മലപ്പുറം ജില്ല 45-)o വയസ്സിലേക്ക് : 1969 ജൂണ്‍ 16 നു രൂപം കൊണ്ട മലപ്പുറം ജില്ല 45 ന്റെ നിറവിലേക്ക് .ഏറനാട് താലുകിനെയും തിരൂർ താലുകിന്റെ ഏതാനും ഭാഗങ്ങളെയും കോഴിക്കോട് ജില്ലയിൽ നിന്നും പെരിന്തൽമണ്ണ താലുകും പൊന്നാനി തലുകും പാലക്കാട് ജില്ലയിൽ നിന്നും വേർതിരിച്ചാണ് ജില്ലക്ക് രൂപം നല്കിയത്. ഒരുപാടു സുപ്രസിദ്ധ സ്ഥലങ്ങളും കോട്ടക്കൽ ആര്യവയ്ദ്യശാല, ചങ്ങമ്പള്ളി ആയുർവേദ പോലുള്ള പ്രസിദ്ധമായ പാരമ്പര്യങ്ങളും ഉൾകൊള്ളുന്ന ജില്ല മറ്റു ജില്ലകളെക്കാളും മലബാറിന്റെ തനിയാർതവങ്ങൽ ഉൾക്കൊണ്ട് ജീവിക്കുന്നവരുടെ നാടാണ്.


0 comments:
Post a Comment