കൊച്ചി : സോളാർ വിവാദ നായിക സരിത എസ് നായർ വീണ്ടും വിവാഹിതയാകുന്നു എന്ന റിപ്പോർട്ട് ന്യൂസ് ഹണ്ടിൽ ( Mon 24 Nov 2014 ). നേരത്തെ രണ്ട് വിവാഹങ്ങൾ കഴിഞ്ഞ ആളാണ് സരിത.
സുര്യ ടിവിയിലെ കുട്ടിപ്പട്ടാളം എന്ന പരിപാടിയിൽ തൻറെ മകൾക്കൊപ്പം എത്തിയതായിരുന്നു സരിത. പരിപാടിക്കിടെ മകളാണ് അമ്മയുടെ വിവാഹ കാര്യം പറഞ്ഞത്. സരിത ഇക്കാര്യം നിഷേധിച്ചിട്ടും ഇല്ല.
സരിതയുടെ സുഹുർതായ ദാസ് എന്ന ആളാണ് വിവാഹം കഴിക്കുന്നതനെന്നാണ് പറയുന്നത്. കുട്ടിപ്പട്ടാളത്തിൽ സരിതക്കൊപ്പം അമ്മയും ദാസും ഉണ്ടായിരുന്നു. ഡിസംബർ 30 നാണു വിവാഹം എന്നാണ് കുട്ടി പറഞ്ഞത്.


0 comments:
Post a Comment