രാത്രി ജോലി ചെയ്യുമ്പോൾ സൂക്ഷിക്കേണ്ട കാര്യങ്ങൾ : -
-> രാത്രി ഷിഫ്റ്റ് ആരംഭിക്കുന്നതിനു മുമ്പ് അൽപ നേരം ഉറങ്ങാൻ ശ്രദ്ധിക്കണം.
-> ജോലി ചെയ്യുമ്പോൾ ഉണ്മേഷത്തിനായി ഇടക്കിടെയുള്ള ചായ കാപ്പി പോലെയുള്ളത്
കുടിക്കുന്നത് ഒഴിവാക്കുക.
-> ജോലിക്കിടെ കൊഴുപ്പും മസാലയും കലർന്ന ഭക്ഷണങ്ങൾ കഴിക്കാതിരിക്കാൻ ശ്രദ്ധിക്കുക.
-> ഭക്ഷണത്തിൽ പച്ചക്കറികൾ , പഴവർഗ്ഗങ്ങൾ തുടങ്ങിയവ കൂടുതലായി ഉൾപ്പെടുത്താൻ
ശ്രദ്ധിക്കുക.
-> ജോലി സമയങ്ങളിൽ ധാരാളം വെള്ളം കുടിക്കുക.
-> രണ്ടിലതികം ഷിഫ്റ്റുകളിൽ തുടര്ച്ചയായി ജോലി ചെയ്യാതിരിക്കുക.
-> നല്ല വെളിച്ചമുള്ള സ്ഥലങ്ങളിൽജോലി ചെയ്യുക.


0 comments:
Post a Comment