കാൻസറിനെ തടയാൻ ചക്ക : കാൻസറിനെ തടയാൻ ചക്കക്ക് കഴിയുമെന്നു ശാസ്ത്രം.... ചക്കയിൽ ധാരാളം എനെർജി, ഡയറ്റരി ഫൈബർ, മിനെറൽസ്, വൈറ്റമിൻസ് എന്നിവ അടങ്ങിയിട്ടുണ്ട്. ചക്കയിൽ ധാരാളം കലോറിയും അടങ്ങിയതിനാൽ കൊളസ്ട്രോൾ , കൊഴുപ്പ് എന്നിവയെ കുറിച്ച് വേവലാതിപ്പെടെണ്ടാതില്ല . ചക്ക കഴിക്കുന്നതിലൂടെ ആരോഗ്യമുള്ള ശരീരം നിലനിർത്താൻ കഴിയും. കൂടാതെ രക്ത സമ്മർദ്ദം കൂട്ടാനും മലബന്ധനം, മദ്ദ്യപാനത്തിന്റെ സൈഡ് എഫെക്റ്റ് എന്നിവ കുറയ്ക്കാനും ആൾസറിനെ ഇല്ലാതാക്കാനും ചക്കക്കു കഴിയും. ചക്കയെന്നു കേള്ക്കുംപോയെക്ക് വായിൽ കപ്പലോടിക്കാനുള്ള വെള്ളം ഊറുന്ന മലയാളിക്ക് നമ്മുടെ ചക്കയുടെ വില എത്രത്തോളംമാണെന്ന് അറിയില്ല. നമുക്കന്യമായിക്കൊണ്ടിരിക്കുന്ന ഈ ഔഷധ ഗുണമുള്ള ഫലത്തെ നാം മറക്കാതിരിക്കുക.....


0 comments:
Post a Comment